പാ ലത്തായി മറ്റൊരു വാളയാര്‍ ആകുകയാണോ? അതോ രാഷ്ട്രീയപകതീര്‍ക്കലിന്റെ നാണംകെട്ട പേരാണോ പാലത്തായി? ശരിക്കും എന്താണ് ഈ കേസിനു പിന്നിലെ സത്യാവസ്ഥ? ഒരു പിഞ്ചുകുഞ്ഞിന്റെ വിഷയമാ...